മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനു മാസ ചന്ദ്രിക മറഞ്ഞു. ഭാവഗായകൻ ശ്രീ പി. ജയചന്ദ്രന് കണ്ണുനീർ പ്രണാമം.. 🙏
ആരവങ്ങളും ആർപ്പുവിളികളും ഉയർന്നു... പൂരങ്ങളുടെപുരത്തിന് ഒരുക്കം തുടങ്ങി.
വൈദ്യുതി ബോർഡിൽ നിരക്ക് വർദ്ധനവ് മാത്രം ഉപഭോകൃത സേവനം അകലെ
രോഗപ്രതിരോധത്തിന് ആയുർവേദം ഉത്തമമാണെന്ന് വിദഗ്ദ്ധർ
റേഷൻ അരി കടത്തു സംഘങ്ങൾ സജീവം
സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണം വേഗത്തിലാക്കും
കാലാവസ്ഥാ വ്യതിയാനം ഉഷ്ണ തരംഗം വർദ്ധിക്കും
അന്തരീക്ഷ മലിനീകരണം ചെറുക്കാൻ സംവിധാനം
സുഗമ ദർശനം ശബരിമല ദർശനം
കാട്ടാനകളെ തടയാൻ സൗരോർജ്ജ വേലി പുനസ്ഥാപിക്കും
വൈദ്യുതി നിരക്ക് വർദ്ധനവ് ജനങ്ങളെ ഷോക്കടിപ്പിക്കും
ഭൂരേഖകൾ സുതാര്യമാക്കും
ക്ഷയരോഗത്തിന് ബോധവൽക്കരണം അത്യാവശ്യം
പുനരുജ്ജീവനത്തിന് കരുത്തേകുവാൻ ആയുവേദം
ജീവിക്കാനൊരു വഴി തേടി, ചുമലിൽ ജീവിതഭാരം
കേരളത്തെ ഉൽപ്പന്ന വിപണന കേന്ദ്രമാക്കും.
പിച്ചച്ചട്ടിയിൽകയ്യിട്ടുവാരുന്നു
മദ്യപിച്ചുള്ള ഡ്രൈവിംഗ് ജീവനടുക്കുന്ന തുടർക്കഥ.
പാസ്പോർട്ടിൽ പേര് ചേർക്കാൻ പുതിയ നിബന്ധനകൾ
അശ്രദ്ധ ജീവനെടുക്കുന്നു.
പ്രസിദ്ധമായ തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായഏകാദശിയോട നുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
പറന്നുയരാൻ കൊതിച്ച്: വിമാനത്താവള മാതൃകയിൽ പുതുക്കിപ്പണിയാൻ പോകുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ മാതൃകാചിത്രം 1902 ലാന്ന് ഇപ്പോഴുള്ള സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരുമായി ബന്ധിപ്പിച്ചിട്ടുള്ള ഏക സ്റ്റേഷനെന്ന ബഹുമതിയും തൃശ്ശൂരിന് സ്വന്തം.
പറന്നുയരാൻ കൊതിച്ച് : വിമാനത്താവള മാതൃകയിൽ പുതുക്കിപ്പണിയാൻ പോകുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ മാതൃകാചിത്രം 1902 ലാന്ന് ഇപ്പോഴുള്ള സ്റ്റേഷൻനാടിന് സമർപ്പിച്ചത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരുമായി നേരിട്ട്ബന്ധിപ്പിച്ചിട്ടുള്ളത്പ്രത്യേകംശ്രദ്ധേയമാണ്.
ചെറുകിട വ്യാപാര മേഖല തളരുന്നു
കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വൈക്കത്തഷ്ടമി വിളക്കും ഉദയനാപുരത്തപ്പന്റെ എഴുന്നുള്ളിപ്പും